Muslim Man attacked In Gurgaon; Told to Chant Jai Shri Ram

ഹരിയാനയിലെ ഗുഡ്ഗാവില്‍ മുസ്ലിം യുവാവിന് മര്‍ദ്ദനമേറ്റു. വൈകുന്നേരം പ്രാര്‍ഥന കഴിഞ്ഞ് പള്ളിയില്‍ നിന്ന് മടങ്ങവെയാണ് മുഹമ്മദ് ബറക്കാത് ആലം എന്ന 25കാരനെ ഒരു സംഘം വളഞ്ഞത്. തൊപ്പിവച്ച് നടക്കാന്‍ പറ്റില്ലെന്ന് അവര്‍ യുവാവിനോട് പറഞ്ഞു. തൊപ്പി ചിലര്‍ വലിച്ചൂരി. ശേഷം തലയ്ക്ക് മര്‍ദ്ദിച്ചു.